വി.എം. സുധീരൻ ഒരു ദിവസം യാത്ര നിറുത്തിവയ്ക്കണമായിരുന്നു :കെ.ആർ. അരവിന്ദാക്ഷൻ

single-img
11 November 2014

arഎം.വി. രാഘവനോടുള്ള ആദര സൂചകമായി കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ ഒരു ദിവസം യാത്ര നിറുത്തിവയ്ക്കണമായിരുന്നുവെന്ന് സി.എം.പി നേതാവ് കെ.ആർ. അരവിന്ദാക്ഷൻ .എം.വി. ആറിന്റെ നിര്യാണത്തെ തുടർന്ന് ഇടതുമുന്നണിയോഗം മാറ്റിവച്ചു. എം.വി. രാഘവൻ ഇപ്പോഴും യു.ഡി.എഫിന്റെ ഭാഗമാണെന്ന് പറയുന്ന ജോണും കൂട്ടരും സുധീരൻ കാട്ടിയ അനാദരവിനെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കണം എന്നും  അരവിന്ദാക്ഷൻ പറഞ്ഞു.