കാലിക്കട്ട് വിസിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

single-img
11 November 2014

caliകോഴിക്കോട്: കാലിക്കട്ട് വിസിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും സമരത്തിന്റെ പഞ്ചാത്തലത്തിലാണ് വിസിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.