ബാര്‍കോഴ ആരോപണം: മന്ത്രി കെ എം മാണി രാജിവെക്കണമെന്ന് ഡിവൈഎഫ്‌ഐ

single-img
6 November 2014

swബാര്‍കോഴ ആരോപണത്തില്‍  മന്ത്രി കെ എം മാണി രാജിവെക്കണമെന്ന് ഡിവൈഎഫ്‌ഐ. മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും ഇതില്‍ പങ്കുണ്ട് എന്നും  അതുകൊണ്ട് തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സമഗ്രാന്വേഷണം വേണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്  പറഞ്ഞു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 11ന് ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് എം സ്വരാജ് പറഞ്ഞു.