ഉത്തർപ്രദേശിൽ മുഹറത്തോടനുബന്ധിച്ച് നടന്ന റാലിക്കിടെ ആൻപതിലധികം പേ‌ർക്ക് ഷോക്കേറ്റു

single-img
5 November 2014

up ഉത്തർപ്രദേശിലെ മൊറാദാബാദിൽ മുഹറത്തോടനുബന്ധിച്ച് നടന്ന റാലിക്കിടെ ആൻപതിലധികം പേ‌ർക്ക് ഷോക്കേറ്റു. ചൊവ്വാഴ്ച സന്ധ്യയോടെയാണ് അപകടം നടന്നത്.കൊടി കെട്ടിയിരുന്ന കമ്പ്  വൈദ്യുത കമ്പിയിൽ തട്ടിയാകാം അപകടമുണ്ടായതെന്നാണ് സംശയിക്കുന്നത്. രക്ഷാപ്രവർത്തനത്തിനിടെ ഒരു സബ് ഇൻസ്പെക്ടർക്കും പൊള്ളലേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ എത്തിച്ചിട്ടുണ്ട്.