ബാര്‍ കോഴ വിവാദ കേസ് വിജിലന്‍സ് തിരുവനന്തപുരം റേഞ്ച് എസ് പി അന്വേഷിക്കും

single-img
4 November 2014

km mani 3_0_1_0_0ധനകാര്യ മന്ത്രി കെ.എം. മാണിക്കെതിരെ ഉയര്‍ന്ന ബാര്‍ കോഴ ആരോപണം വിജിലന്‍സ് തിരുവനന്തപുരം റേഞ്ച് എസ് പി അന്വേഷിക്കും. എസ് പി രാജ്‌മോഹനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ മേല്‍നോട്ടം വഹിക്കും.