നായയെ ലൈഗികമായി ഉപയോഗിച്ച ശേഷം വീഡിയോ സ്വന്തം മൊബൈലിൽ സൂക്ഷിച്ചു; യുവതി പോലീസ് പിടിയിൽ

single-img
4 November 2014

dogനായയെ ലൈഗികമായി ഉപയോഗിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആസ്ട്രേലിയൻ സ്വദേശിനി ജെന്ന ലൂയിസെന്ന 25 കാരിയുടെ സ്വന്തം മൊബൈലിലെ ദൃശ്യം കാരണമാണ് പോലീസ് പിടിയിലായത്. യുവതി നായയെ ലൈഗികമായി ഉപയോഗിക്കുന്നതിന്റെ വീഡിയോ തന്റെ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നു. മയക്ക് മരുന്ന് കൈവശമുണ്ടെന്ന സംശയത്തിൽ യുവതിയെ പരിശോധിക്കുന്ന കൂട്ടത്തിൽ പോലീസ് ഇവരുടെ മൊബൈൽ ഫോണിലെ വീഡിയോ കാണാൻ ഇടയായത്. തുടർന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് കേസ് എടുത്തു. യുവതിക്ക് തക്കതായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മൃഗ സ്നേഹികൾ ക്വൂൻസ് ലാന്റിൽ പ്രതിഷേധിച്ചിരുന്നു.