സൗത്ത് ഇന്ത്യയ്ക്കാരെ മുഴുവൻ മദ്രാസികളാക്കി പരിഹസിക്കുന്ന ശിവസേനയ്ക്കും നോർത്ത് ഇന്ത്യയ്ക്കാർക്കുമായി ഒരു ഗാനം;ഞങ്ങൾ മദ്രാസികളല്ല

single-img
4 November 2014

“വീ ആർ സൗത്ത് ഓഫ് ഇന്ത്യ” സൗത്ത് ഇന്ത്യയ്ക്കാരെ മുഴുവൻ മദ്രാസികളാക്കി പരിഹസിക്കുന്ന ശിവസേനയ്ക്കും നോർത്ത് ഇന്ത്യയ്ക്കാർക്കുമായി ഒരു ഗാനം യൂട്യൂബിൽ ഹിറ്റാകുന്നു. ഞങ്ങൾ മദ്രാസികളല്ല, ഞങ്ങൾ അയൽവാസികാളാണന്നും ഞങ്ങൾ 4 സംസ്ഥാനക്കാരാണെന്നു തുടങ്ങുന്ന ഗാനത്തിൽ കേരളത്തിന്റേയും തമിഴ്നാടിന്റേയും കർണാടകയുടേയും തെലുങ്കാനയുടേയും സവിശേഷതകൾ പറഞ്ഞിട്ടുണ്ട്.