ഹിമാചൽ പ്രദേശിലെ ചംമ്പ ജില്ലയിൽ ബസ് മറിഞ്ഞ് 14 പേർ മരിച്ചു

single-img
2 November 2014

hഹിമാചൽ പ്രദേശിലെ ചംമ്പ ജില്ലയിൽ ബസ് ആഴത്തിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. പത്ത് പേർക്കു പരിക്കേറ്റു. ഹിമഗിരി ഗ്രാമത്തിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് സലൂനി തെഹ്‌സിലിനു സമീപമെത്തിയപ്പോൾ നിയന്ത്രണം വിട്ട് 700 അടി താഴ്ചയിലേക്ക് മറിഞ്ഞത്. പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്