ഹൃതിക് റോഷനും സുസെൻ ഖാനും വേർപിരിഞ്ഞു.

single-img
1 November 2014

Hrithik-Roshanബോളീവുഡ് സൂപ്പർ സ്റ്റാർ ഹൃതിക് റോഷനും സുസെൻ ഖാനും തങ്ങളുടെ 13 വർഷത്തെ വിവാഹ ബന്ധം വേർപെടുത്തി. മുംബൈ കുടുംബ കോടതിയാണ് ഇരുവരുടേയും പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനം നൽകിയത്. വ്യത്യസ്ഥ വാഹനങ്ങളിൽ വന്ന ഇരുവരും 11 മണിക്ക് മുമ്പ് കോടതി നിന്നും പോവുകയും ചെയ്തു.