വാറന്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു

single-img
31 October 2014

andersonമിലാന്‍: യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മുൻ സിഇഒ ആയിരുന്ന വാറന്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. 1984-ല്‍ ഭോപാൽ വിഷവാതക ദൂരന്തം ഉണ്ടാകുമ്പോൾ ആന്‍ഡേഴ്‌സണായിരുന്നു യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ സിഇഒ.