ബാർ കേസില്‍ സര്‍ക്കാരിന് എ പ്ലസ് കിട്ടിയില്ലെങ്കിലും ഉജ്വല വിജയമെന്ന് മന്ത്രി കെ ബാബു

single-img
30 October 2014

K_BABU5കണ്ണൂര്‍: ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയ കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. കേസില്‍ സര്‍ക്കാരിന് എ പ്ലസ് കിട്ടിയില്ലെങ്കിലും ഉജ്വല വിജയമാണ് ലഭിച്ചിരിക്കുന്നതെന്നും വിധി പകര്‍പ് കിട്ടിയശേഷം സര്‍ക്കാര്‍ അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും  അദ്ദേഹം പറഞ്ഞു.