കുഞ്ഞ് കീറിയെറിഞ്ഞത് 65 ലക്ഷത്തിന്റെ ഭാഗ്യം

single-img
30 October 2014

Kerala-State-Lottery-Tickets-Onlineസംസ്ഥാന സര്‍ക്കാറിന്റെ വിന്‍വിന്‍ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 65 ലക്ഷം നേടിയ ടിക്കറ്റ് ഒരു വയസ്സുകാരൻ കീറിയെറിഞ്ഞു.മേത്തല ഉണ്ടേക്കടവ് പ്രജോഷിന്റെ മകനാണു ടിക്കറ്റ് കീറിയെറിഞ്ഞത്.കളിക്കുന്നതിനിടെ കുട്ടി ടിക്കറ്റ് കീറിയെറിയുകയായിരുന്നു. പരിശോധനക്കൊടുവില്‍ കീറിയ ടിക്കറ്റിന്റെ ബാക്കി ഭാഗം കണ്ടെത്തി.ഇതിന്റെ ബാര്‍കോഡ് നശിച്ചിരുന്നില്ല.

ലോട്ടറി വകുപ്പ് ഡയറക്ടറായിരിക്കും ടിക്കറ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.