യുവതാരം അജു വർഗ്ഗീസ് ഇരട്ടക്കുട്ടികളുടെ അച്ഛനായി

single-img
28 October 2014

10439060_10202771316349527_5735331436173437864_nചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ അജു വർഗ്ഗീസ് ഇരട്ടക്കുട്ടികളുടെ അച്ഛനായി.ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയേയുമാണു അജുവിന്റെ ഭാര്യ അഗസ്റ്റീന ജന്മം നൽകിയത്.ഫേസ്ബുക്ക് വഴിയാണു അജു സന്തോഷവാർത്ത പങ്ക് വെച്ചത്.

ഫാഷ്ൻ ഡിസൈനറാണു അജുവിന്റെ ഭാര്യ അഗസ്റ്റീന.