കാലിക്കറ്റ് വാഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിക്ക് പാമ്പുക്കടിയേറ്റു

single-img
27 October 2014

in_1കാലിക്കറ്റ് സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിക്ക് പാമ്പുക്കടിയേറ്റു.ഹോസ്റ്റലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടക്കുന്നതിനിടെയാണ് ഈ സംഭവം. വിദ്യാര്‍ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയ്ക്കാണു പാമ്പ് കടിയേറ്റത്