ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുഖ്യമന്ത്രിയെ വലിച്ചിഴയ്‌ക്കേണ്‌ടെന്ന് തിരുവഞ്ചൂര്‍

single-img
25 October 2014

THIRUVANCHOORഐഎസ്ആര്‍ഒ ചാരക്കേസിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴയ്‌ക്കേണ്‌ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിധിപകര്‍പ്പ് കിട്ടിയശേഷം മാത്രമേ സര്‍ക്കാരിന് തീരുമാനം എടുക്കാനാവൂയെന്നും അദ്ദേഹം പറഞ്ഞു.