മലയാളവും ബംഗാളി ചിത്രങ്ങളും ഒരുപോലെയാണെന്ന് കമാലിനി മുഖർജി

single-img
23 October 2014

kamaliniമലയാളവും ബംഗാളി ചിത്രങ്ങളും ഒരുപോലെയാണെന്ന് കമാലിനി മുഖർജി. ബംഗാളിയായ കമാലിനി ഇപ്പോൾ വൈശാഖ് ചിത്രമായ കസിൻസിൽ അഭിനയിക്കുകയാണ്. മലയാളത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് വീട്ടിലെത്തിയ അനുഭവമാണെന്നും സർഗാത്മകമായ നല്ല ചിത്രങ്ങൾ നിർമ്മിക്കുന്നതിൽ മലയാളവും ബംഗാളി ചിത്രങ്ങളും ഒരുപോലെയാണെന്നും അവർ പറഞ്ഞു. കുട്ടിസ്രാങ്ക്, നെത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയവയാണ് കമാലിനിയുടെ മറ്റു ചിത്രങ്ങൾ.