മോരുകറിയില്‍ വീണ് പൊള്ളലേറ്റ് യുവാവ് മരിച്ചു

single-img
23 October 2014

iStock_000016073693XSmallതിളച്ച മോരുകറിയില്‍ വീണ് പൊള്ളലേറ്റ യുവാവ് മരിച്ചു.മാട്ടുങ്ങല്‍ത്തൊടി ചാത്തന്‍നീലി ദമ്പതിമാരുടെ മകന്‍ സുന്ദരന്‍ (32) ആണ് മരിച്ചത്.വിവാഹാവശ്യത്തിന് ഒരുക്കുകയായിരുന്ന തിളച്ച മോരുകറിയില്‍ യുവാവ് കാൽ വഴുതി വീഴുക ആയിരുന്നു.ചളവ ഗവ. യു.പി. സ്‌കൂളില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു യുവാവ്.