ഓസ്‌കാര്‍ പിസ്റ്റോറിയസിനു അഞ്ച് വര്‍ഷം തടവ്

single-img
21 October 2014

oscar_pistoriusബ്ലേഡ് റണ്ണര്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിനുകാമുകിയെ വെടിവെച്ചു കൊന്ന കേസില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ പ്രഖ്യാപിച്ചു. കേസില്‍ 37 സാക്ഷികളെ വിസ്തരിച്ചു. ആറു മാസം നീണ്ട് വിചാരണയ്‌ക്കൊടുവില്‍ പിസ്റ്റോറിയസ് ആസൂത്രിത കൊലപാതകം നടത്തിയിട്ടില്ല കോടതി കണ്‌ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ജീവപര്യന്ത്യം ശിക്ഷയില്‍ നിന്നു ഒഴിവാകുകയായിരുന്നു.

2013 ഫെബ്രുവരി 14 നാണ് കാമുകിയായ റിവ സ്റ്റിന്‍കാപിനെ പിസ്റ്റോറിയസ് കൊലപ്പെടുത്തിയത്.