ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ സിന്‍ഡിക്കേറ്റ് അംഗത്വം റദ്ദാക്കി

single-img
18 October 2014

t ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്വം റദ്ദാക്കി. തുടര്‍ച്ചയായി മൂന്നു സിന്‍ഡിക്കേറ്റ് യോഗങ്ങളില്‍ പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അംഗത്വം റദ്ദാക്കിയത്. എന്നാല്‍ ഈ ഉത്തരവ് മരവിപ്പിച്ചതായി രജിസ്ട്രാര്‍ പിന്നീട് അറിയിച്ചു.