ശോഭന പൃഥിരാജിന്റെ നായികയാകുന്നു

single-img
17 October 2014

shoപൃഥിരാജിന്റെ നായികയായി ശോഭന എത്തുന്നു. നടന്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്ന ‘പാവാട’ എന്ന ചിത്രത്തിലാണ് ഇരുവരും നായികാ നായകന്മാരാകുന്നത്.