മുൻമന്ത്രി ടി.എച്ച്. മുസ്തഫയുടെ വീട്ടില്‍ നിന്ന് വൈദ്യുതി മോഷണം പിടികൂടി

single-img
16 October 2014

mustafaമുൻമന്ത്രി ടി.എച്ച്. മുസ്തഫയുടെ വീട്ടില്‍ നിന്ന് വൈദ്യുതി മോഷണം പിടികൂടി. കാര്‍ഷികാവശ്യങ്ങള്‍ക്കായി സൗജന്യ നിരക്കില്‍ ലഭ്യമാക്കുന്ന വൈദ്യുതി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി വൈദ്യുതി മോഷണ വിരുധസേനയാണ് കണ്ടെത്തിയത്

ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള വൈദ്യുതി മോഷണ വിരുധസേന വീട്ടിലേക്കുളള വൈദ്യുതി ബന്ധം വിച്ഛേദിച്ച് പിഴ ചുമത്തിയിട്ടുണ്ട്