പെട്രോള്‍ വില ഒരു രൂപ കുറച്ചു

single-img
15 October 2014

petrol pumpരാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറച്ചു. പുതിയ വില ബുധനാഴ്ച മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു നില്‍ക്കുന്നതിനാലാണ് പെട്രോള്‍ വില എണ്ണക്കമ്പനികള്‍ കുറച്ചത്.