ആന്‍ഡ്രോയിഡ്‌ ആപ്പിലൂടെയും റെയില്‍വെ ടിക്കറ്റ്‌ റിസർവ് ചെയ്യാം

single-img
15 October 2014

screen-16.46.11[15.10.2014]ആന്‍ഡ്രോയിഡ്‌ ഫോണ്‍ ഉപയോക്‌താക്കള്‍ക്കായി ഐആര്‍സിടിസി പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി.ഇതുവഴി പുതിയ റിസർവേഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.പുതിയ ആപ്ലിക്കേഷന്‍ ഐആര്‍സിടിസി കണക്‌ട് എന്ന പേരില്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാണ്‌.

ആൻഡോയിഡ് 4.1 നു മുകളിലുള്ള ആൻഡ്രോയിഡ് ഫോണുകളിൽ പുതിയ ആപ്പ് സപ്പോർട്ട് ചെയ്യും.