ഫ്ലിപ് കാര്‍ട്ടിനെതിരെ  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും

single-img
14 October 2014

0 (2)ഫ്ലിപ് കാര്‍ട്ടിന്റെ കഴിഞ്ഞ ആഴ്ച നടന്ന ബിഗ് ബില്ല്യൺ ഡേ വിൽപ്പനയ്ക്കെതിരെ അന്വേഷണം നടത്തും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണു അന്വേഷണം നടത്തുന്നത്.ഒക്ടോബർ 6നു നടന്ന വിൽപ്പനയിൽ റീട്ടെയ്ല്‍ നിയമലംഘനം നടന്നോയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും

കഴിഞ്ഞ ആഴ്ച ഓൺലൈൻ വിൽപ്പനക്കനയ്ക്കെതിരെ വ്യാപാരികൾ സർക്കാരിനു പരാതി നൽകിയിരുന്നു.ബിഗ് ബില്ല്യൺ ഡേയിൽ പത്ത് മണിക്കൂറിനുള്ളിൽ 600 കോടി രൂപയുടെ വിൽപ്പന നടന്നെന്നാണു ഫ്ലിപ് കാർട്ട് അവകാശപ്പെട്ടത്