ശശി തരൂരിനെ കോൺഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയ നടപടി ഉചിതം: വി.എം.സുധീരൻ

single-img
13 October 2014

vm ശശി തരൂർ എം.പിയെ കോൺഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയ ഹൈക്കമാൻഡിന്റെ നടപടി ഉചിതമാണെന്ന് കെ.പി.സി.സി പ്രസിഡ‌ന്റ് വി.എം.സുധീരൻ . ഹൈക്കമാൻഡിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം  തരൂരിനെ വക്താവ് സ്ഥാനത്ത് നീക്കിയ നടപടി ഉചിതമാണെന്ന് കെ.പി.സി.സി വൈസ് പ്രസി‌ഡന്റ് എം.എം.ഹസനും പ്രതികരിച്ചു.