സോമാലിയയിൽ ചൈനീസ് എംബസി പ്രവര്‍ത്തനം പുനരാരംഭിക്കുന്നു

single-img
13 October 2014

c23 വര്‍ഷങ്ങള്‍ക്കുശേഷം സോമാലിയയിലെ മൊഗാഡിഷുവില്‍ ചൈനീസ് എംബസി പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. 1991 ലാണ് ചൈനയും മറ്റ് രാജ്യങ്ങളും സോമാലിയയിലെ എംബസികളും നയതന്ത്രസ്ഥാപനങ്ങളും നിര്‍ത്തലാക്കിയത്.

 

സോമാലി പ്രസിഡന്റ് ഹസന്‍ ഷേയ്ക്ക് മൊഹമൂദും ചൈനീസ് വിദേശകാര്യ സഹമന്ത്രി ഷാങ് മിന്നും സംയുക്തമായാണ് എംബസിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.