പാകിസ്ഥാൻ വീണ്ടും അതിർത്തിയിൽ വെടിയുതിർത്തു

single-img
12 October 2014

pakഅതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ആക്രമണം നടത്തിയതിൽ മൂന്നു പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ മോർട്ടാറുകളും ഷെല്ലുകളും പ്രയോഗിക്കുകയും ചെയ്തു. അർണിയ, കുകു ഡാ കോതായ്, ജബോവൽ, മഹാഷാ കോതെ, ചിംഗിയ തുടങ്ങിയിടങ്ങളിലും പാകിസ്ഥാൻ റേഞ്ചർമാർ ആക്രമണം നടത്തി.