മഹാരാഷ്‌ട്ര നിയമസഭ;സർവേ ഫലങ്ങൾ ബിജെപിക്ക് അനുകൂലം

single-img
10 October 2014

BJP- flag - 6മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കേവല ഭൂരിപക്ഷം നേടുമെന്ന് സർവെ ഫലങ്ങൾ.ഇന്ത്യാ ടുഡെ നടത്തിയ സർവെയിൽ 288 അംഗ നിയമസഭയിൽ ബി.ജെ.പി 141 സീറ്റുകൾ നേടുമെന്നാണ് പറയുന്നത്. ദ വീക്ക് നടത്തിയ സർവെയിൽ ബി.ജെ.പിക്ക് 154 സീറ്റുകളാണു പ്രവചിച്ചിരിക്കുന്നത്.

മുംബയ്, താനെ, വിദർഭ മേഖലകളിലെ വോട്ടുകൾ നിർണായകമാകുമെന്നും സർവെ ഫലങ്ങൾ വ്യക്തമാക്കുന്നു.