അദ്ധ്യാപകനെ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

single-img
8 October 2014

crime45 കാരനായ അദ്ധ്യാപകനെ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബുധനാഴിച്ച രാവിലെ വെസ്റ്റ് ഡെൽഹിയിൽ വെച്ച് കാറിനുള്ളിൽ രാജ് സിങ്ങിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആദ്യം കണ്ട വഴി യാത്രക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. രാജ് സിങ്ങ് മുനിസിപ്പൽ കോർപ്പറേഷൻ സ്കൂളിലെ അദ്ധ്യാപകനാണ്. അമിത മദ്യപാനത്തെ തുടർന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് പോലീസിന്റെ പ്രധമിക കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മറ്റിയിട്ടുണ്ട്.