ദുൽക്കർ സൽമാൻ നായകനാകുന്ന മണിരത്നം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

single-img
7 October 2014

dulkerദുൽക്കർ സൽമാനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ചെന്നൈയിൽ ആരംഭിച്ചു. ഇതുവരെ പേര് ഇട്ടിട്ടില്ലാത്ത ചിത്രത്തിൽ നിത്യാമേനോനാണ് നായികയാവുന്നത്. നേരത്തെ ബോളിവുഡിൽ നിന്നും ആലിയാ ഭട്ട് ദുൽക്കറിന്റെ നായികയാകും എന്ന് പറഞ്ഞു കേട്ടിരുന്നു.