സാവിത്രി പോസ്റ്റര്‍ പുറത്തിറങ്ങി; രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ വിവിധ സംഘടനകള്‍ രംഗത്ത്

single-img
6 October 2014

ramബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയുടെ പുതിയ സിനിമയായ ‘സാവിത്രി’യുടെ ആദ്യ പോസ്റ്ററുകള്‍ വിവാദത്തില്‍. ഒരു കൗമാരക്കാരന്റെ ആദ്യ പ്രണയത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. തന്റെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജിലൂടെയാണ് രാംഗോപാല്‍ വര്‍മ്മ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

സാവിത്രി എന്ന തെലുങ്ക് ചിത്രത്തിന്റെ പോസ്റ്ററുകളാണ് വിവാദം ഉയര്‍ത്തിയിരിക്കുന്നത്. പോസ്റ്ററിനെതിരെ വനിതാ സംഘടനകളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷന്‍തന്നെ പോസ്റ്റര്‍ അതിരുകടന്നതാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ram 2rm 3