സിപിഎം ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉപേക്ഷിക്കുന്നു

single-img
6 October 2014

CPIMസി.പി.എം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപേക്ഷിക്കാനൊരുങ്ങുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇനിമുതല്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. നേരത്തെ, കോണ്‍ഗ്രസ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഗാന്ധിജയന്തി ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു.