പ്രധാനമന്ത്രിയുടെ ക്ലീൻ ഇന്ത്യ ചലഞ്ചിനു കമലാഹാസന്റെ മറുപടി;ശുചീകരണം പബ്ലിക്ക് റിലേഷന്‍ പണിയല്ല പൊതുജനസേവനമാണെന്ന് കമലാഹാസൻ

single-img
3 October 2014

screen-10.28.52[03.10.2014]ക്ലീന്‍ ഇന്ത്യ ചലഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കമലാഹാസൻ.ശുചീകരണം പബ്ലിക്ക് റിലേഷന്‍ പണിയല്ല പൊതുജനസേവനമാണെന്ന് കമലാഹാസൻ പരിഹാസ രൂപേണ പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ചു.25 വർഷത്തോളമായി താൻ ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രധാന മന്ത്രിയുടെ ഓഫീസ് ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നെന്ന് മോദിക്കുള്ള മറുപടിയായി കമലാഹാസൻ പറഞ്ഞു.താൻ 25 വർഷത്തോളമായി തുടർന്ന് കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നു കമലാഹാസൻ പറഞ്ഞു.

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണു പ്രധാനമന്ത്രിയ്ക്കുള്ള മറുപടി കമലാഹാസൻ പറഞ്ഞത്