സ്വര്‍ണവില പവന് 120 രൂപ കൂടി

single-img
30 September 2014

gold സ്വര്‍ണവില പവന് 120 രൂപ കൂടി 20320 രൂപയായി. 2540 രൂപയാണ് ഗ്രാമിന്റെ വില. ഇന്നലെ 80 രൂപ കുറഞ്ഞ് 20280 രൂപയിലാണ് വ്യാപാരം നടന്നത്. 2525 രൂപയായിരുന്നു ഗ്രാമിന്റെ വില. അതേസമയം ഉത്സവകാലമായതിനാല്‍ ജ്വല്ലറികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.