സംസ്‌ഥാനത്ത്‌ ഇന്ന്‌ വൈദ്യൂതി നിയന്ത്രണം

single-img
29 September 2014

dcകേന്ദ്ര വിഹിത്തില്‍ നിന്ന്‌ കുറവുണ്ടായ സാഹചര്യത്തിൽ  സംസ്‌ഥാനത്ത്‌ ഇന്ന്‌ വൈദ്യൂതി നിയന്ത്രണം. വൈകിട്ട്‌ 6.30നും രാത്രി 10 മണിയ്‌ക്കും ഇടയ്‌ക്ക് 20 മിനിറ്റാണ്‌ വൈദ്യുതി നിയന്ത്രണം.