മുടി മൊട്ടയടിച്ച് പുതിയ സ്റ്റൈൽ ഉണ്ടാക്കുന്നതിലാണ് ത്രില്ല് : അപർണ ഗോപിനാഥ്

single-img
29 September 2014

apമുടി  നീട്ടി വളർത്തുന്നതില്ല അല്ല  അത് മൊട്ടയടിച്ച് പുതിയ സ്റ്റൈൽ ഉണ്ടാക്കുന്നതിലാണ് ത്രീല്ലെന്ന് നടി അപർണ ഗോപിനാഥ്. ഇതിനായി  ബ്യൂട്ടി പാർലറിൽ പോവാൻ ഒരുപാട് പൈസ വേണമെന്നതിനാൽ തന്നെ  നാടൻ ബാർബർ ഷോപ്പ് മതി എന്ന നിലപാടിൽ ആണ്  അപർണ.