യുവാവിനോട് സഹായം അഭ്യർത്ഥിച്ച പീഡനത്തിനിരയായ യുവതിയെ യുവാവും പീഡിപ്പിച്ചു

single-img
29 September 2014

minor_rapedപീഡനത്തിനിരയായ 31 കാരി യുവാവിനോട് സഹായ അഭ്യർത്ഥിച്ചു, എന്നാൽ ആ യുവാവും യുവതിയെ പീഡിപ്പിച്ചു. ന്യൂയോർക്കിലെ ബാറിൽ നിന്നും മദ്യപിച്ച ശേഷം പുറത്ത് വന്ന യുവതിയെ 17 കാരനായ നിക്കോളാസ് ഐസാക്ക് ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു.

വഴിയിൽ വെച്ച് കണ്ട് 20 കാരനായ ഡാങ്കൻ ജാക്സണോട് താൻ പീഡിപ്പിക്കപ്പെട്ടെന്നും തന്നെ ആശുപത്രിയിൽ എത്തിക്കണമെന്നും യുവതി  അഭ്യർത്ഥിക്കുക ഉണ്ടായി. എന്നാൽ സഹായിക്കുന്നതിന് പകരം യുവതിയെ അയാളും പീഡപ്പിക്കുകയായിരുന്നു. രണ്ട് പേരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.