ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫലി 150 കോടി രൂപയുടെ ബിസിനസ് ജെറ്റ് വിമാനം സ്വന്തമാക്കി

single-img
26 September 2014

M-A-Yousuf-Aliലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫലി 150 കോടി രൂപയുടെ ബിസിനസ് ജെറ്റ് വിമാനം സ്വന്തമാക്കി. എബ്രായറിന്റെ ലെഗസി 650 ജെറ്റ് വിമാനമാണ് യൂസഫലി വാങ്ങിയത്. പൈലറ്റ് ഉൾപ്പെടെ വിമാനത്തിൽ 15 പേർക്ക് യാത്രചെയ്യാനാകും