കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌ നാളെ കണ്ണൂര്‍ സന്ദര്‍ശിക്കും

single-img
25 September 2014

hകേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌ നാളെ കണ്ണൂര്‍ സന്ദര്‍ശിക്കും. കൊല്ലപ്പെട്ട ആര്‍.എസ്‌.എസ്‌ നേതാവ്‌ മനോജിന്റെ വീട്‌ അദ്ദേഹം  സന്ദര്‍ശിക്കും.