മംഗൾയാൻ പകർത്തിയ ആദ്യ ദൃശ്യങ്ങൾ ഐ.എസ്.ആ‌ർ.ഒ പുറത്തുവിട്ടു

single-img
25 September 2014

isroഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ മംഗൾയാൻ പകർത്തിയ ആദ്യ ദൃശ്യങ്ങൾ ഐ.എസ്.ആ‌ർ.ഒ പുറത്തുവിട്ടു. ഫേസ്ബുക്കിലൂടെയാണ് ഐ.എസ്.ആർ.ഒ മംഗൾയാൻ പകർത്തിയ ആദ്യ ചിത്രം പുറത്ത് വിട്ടത്.

7300 കിലോമീറ്റർ ഉയരെ നിന്നുള്ള  ചിത്രമാണ് മംഗൾയാൻ പകർത്തിയത്. വളരെ അകലെ നിന്നും പകർത്തിയതായതിനാൽ  വ്യക്തതയുള്ള ചിത്രമല്ല  ലഭിച്ചിരിക്കുന്നത്.