വിവാദ പ്രസ്താവന നടത്തിയ ത്രിണമൂൽ എം.പിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്

single-img
25 September 2014

tapasവിവാദ പ്രസ്താവന നടത്തിയ ത്രിണമൂൽ എം.പി തപസ് പൗളിനെതിരെ മൂന്ന് ദിവസത്തിനകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് കൽകത്ത കോടതി ഉത്തരവിട്ടു. മാസങ്ങൾക്ക് മുൻപാണ് തപസ് വിവാദമായ പ്രസ്താവന നടത്തിയത്. തന്റെ പാർട്ടി പ്രവർത്തകരോട് സി.പി.എം പ്രവർത്തകരെ കൊല്ലുകയും അവരുടെ സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ ആഹ്വാനം ചെയ്തിരുന്നു. പ്രസ്താവന വിവാദമായതോടെ ഇദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു.