ജ​യറാം ചിത്രത്തിൽ ക​നി​ഹ​യും മീ​രാ​ന​ന്ദ​നും നായികമാർ

single-img
24 September 2014

27-kaniha-meeraബെ​ന്നി തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന മൈ​ലാ​ഞ്ചി മൊ​ഞ്ചു​ള്ള വീ​ട്ടിൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ജ​യ​റാ​മാ​ണ്. ക​നി​ഹ​യും മീ​രാ​ന​ന്ദ​നു​മാ​ണ് ചിത്രത്തിലെ  നാ​യി​ക​മാർ.