കൊച്ചിയിൽ ബ്യൂട്ടിപാര്‍ലറുകളില്‍ പോലീസ് റെയ്ഡ്

single-img
24 September 2014

CRIMEകൊച്ചിയിലെ 13 ബ്യൂട്ടിപാര്‍ലറുകളില്‍ പോലീസ് റെയ്ഡ് . മസാജ് പാര്‍ലറുകളുടെ മറവില്‍ അനാശാസ്യം നടക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു റെയ്ഡ്. റെയ്ഡിനെത്തുടര്‍ന്ന് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.