നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ മുന്‍ ഐജി ലക്ഷ്മണക്കെതിരേ സിബിഐ സുപ്രീം കോടതിയില്‍

single-img
23 September 2014

lakshmana_276371fമുന്‍ ഐജി ലക്ഷ്മണക്കെതിരേ നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ സിബിഐ സുപ്രീം കോടതിയില്‍. ലക്ഷ്മണയെ ജയില്‍ മോചിതനാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കണമെന്നാണ് സിബിഐയുടെ ആവശ്യം. ജീവപര്യന്തം ലഭിച്ച ലക്ഷ്മണയെ ശിക്ഷയുടെ പകുതി പോലും അനുഭവിക്കാതെ വിട്ടയച്ചെന്നും സിബിഐ സുപ്രീം കോടതിയില്‍ പറഞ്ഞു. പ്രായം കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ 2013 ജൂലൈയില്‍ ലക്ഷ്മണയെ വിട്ടയച്ചത്. 75 വയസു കഴിഞ്ഞ നാലു പേരെ മോചിപ്പിച്ച സാഹചര്യത്തിലാണ് ലക്ഷ്മണെയും മോചിപ്പിച്ചത്.