മുൻ ഐ.ഐ.എം അസിസ്റ്റന്റ് ലക്ചറെ വിവാഹ വാഗ്ദാനം നൽകി പി.എച്ച്ഡി വിദ്യാർത്ഥി പീഡിപ്പിച്ചതായി പരാതി

single-img
23 September 2014

minor_rapedമുൻ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെൻറ്, അഹമ്മദാബാദ്)ഐ.ഐ.എം-എ അസിസ്റ്റന്റ് ലക്ചറെ വിവാഹ വാഗ്ദാനം നൽകി പി.എച്ച്ഡി വിദ്യാർത്ഥി പീഡിപ്പിച്ചതായി പരാതി. പരാതിക്കാരി കരാർ അടിസ്ഥാനത്തിൽ  ഐ.ഐ.എമ്മിൽ പഠിപ്പിച്ചിരുന്ന കലഘട്ടത്തിൽ ഡെൽഹി സ്വദേശിയായ സുധീപ് കൃഷ്ണൻ യുവതിയുമായി പ്രണയത്തിലാവുകയും. തുടർന്ന് ഇയാൾ യുവതിയെ വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിക്കുകയും ചെയ്തു.

പഠനം പൂർത്തിയാക്കിയ ശേഷം ഇദ്ദേഹം ഡെൽഹിയിലേക്ക് പോയി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. കരാർ കലാവധി കഴിഞ്ഞ് തിരിച്ച് ബംഗ്ലൂരിലേക്ക് പോയ യുവതി ഇയാൾ വിവാഹിതനായ വിവരം പിന്നീട് അറിയുകയും.

സുധീപ് കൃഷ്ണക്കെതിരെ യുവതി വിവാഹ വാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചതിന് കേസ് നൽകുകയും ചെയ്തു. പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.