മനോജ് വധം :സി.പി.എമ്മിന് ഒരു പങ്കുമില്ലെന്ന് : പിണറായി വിജയൻ

single-img
22 September 2014

download (6) കതിരൂരിൽ ആർ.എസ്.എസ് നേതാവ്  മനോജ് കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എമ്മിന് ഒരു പങ്കുമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ . കേരളത്തിലെ ആഭ്യന്തരവകുപ്പ് ആർ.എസ്.എസിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും കേസ് അന്വേഷണത്തിന്റെ  പേരിൽ സി.പി.എമ്മിനെ വിരട്ടാമെന്ന് കരുതേണ്ടെന്നും പിണറായി പറഞ്ഞു.