വരും തലമുറയ്ക്ക് കൈമാറാവുന്ന ഏറ്റവും നല്ല സന്ദേശമാണ് നരേന്ദ്ര മോദിയെന്ന് മോഹന്‍ലാല്‍

single-img
22 September 2014

220px-Mohanlal_2007പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സൂപ്പര്‍താരം മോഹന്‍ലാല്‍. നടന്‍ സുരേഷ് ഗോപിക്കു പിന്നാലെയാണ് മലയാള നടന്‍മാരില്‍ മോഹന്‍ലാല്‍ രംഗെത്തത്തിയിരിക്കുന്നത്. അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നല്‍കിയ സന്ദേശം കണ്ണുതുറപ്പിക്കുന്നതായി എന്നാണ് അദ്ദേഹം ബ്ലോഗില്‍ കുറിച്ചിരിക്കുന്നത്. ‘തൊഴില്‍ എന്ന സംസ്‌കാരം, സത്യസന്ധത എന്ന സൗന്ദര്യം’ എന്ന തലക്കെട്ടിലെഴുതിയിരിക്കുന്ന ബ്ലോഗാണ് മോദി സ്തുതി കൊണ്ടു നിറഞ്ഞിരിക്കുന്നത്. ചെയ്യുന്ന കാര്യങ്ങള്‍ ആത്മാര്‍ഥമായും സത്യസന്ധമായും ചെയ്യുക, അതില്‍ ആനന്ദം കണ്ടെത്തുക എന്ന മോദിയുടെ സന്ദേശത്തെയാണ് മോഹന്‍ലാല്‍ പ്രകീര്‍ത്തിച്ചിരിക്കുന്നത്.

ലേഖനം വായിക്കാം

Mohan 1 Mohan 2 Mohan 3 Mohan 4 Mohan 5 Mohan 6