സ്റ്റാർ സിംഗർ സീസൺ 7: മാളവിക വിജയി

single-img
22 September 2014

malavika-pB2gHഏഷ്യാനെറ്റിന്റെ സംഗീത മത്സര പരിപാടിയായ സ്റ്റാർ സിംഗറിന്റെ സീസൺ 7-ലെ വിജയിയായി മാളവിക തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന ഫൈനലിൽ സിനിമാ താരം ജയറാം വിജയികളെ പ്രഖ്യാപിച്ചു. രേഷ്മ രണ്ടാം സ്ഥാനത്തും അസ്ലം മൂന്നാം സ്ഥാനത്തുമെത്തി. എം.ജി. ശ്രീകുമാർ,​ അനുരാധാ ശ്രീരാം,​ ശങ്കർ മഹാദേവൻ എന്നിവരായിരുന്നു പരിപാടിയിലെ വിധികർത്താക്കൾ. ഒന്നാം സമ്മാന വിജയിക്ക് ഫ്ളാറ്റാണ് സമ്മാനമായി ലഭിക്കുക.പത്തു ലക്ഷം രൂപ ആണ് രണ്ടാം സമ്മാനം . അഞ്ചു ലക്ഷം രൂപവീതം ഉള്ള സമ്മാനം ആണ് മൂന്നും നാലും സ്ഥാനക്കാർ നേടിയത്.