എഷ്യാഡോടെ അഭിനവ് ബിന്ദ്ര വിരമിക്കുന്നു

single-img
22 September 2014

abhinav-bindraഒളിംപിക് ഷൂട്ടിംഗ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര വിരമിക്കുന്നു. ഏഷ്യാഡില്‍ ചൊവ്വാഴ്ച നടക്കുന്ന 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തോടെ വിരമിക്കുമെന്നാണ് ബിന്ദ്ര അറിയിച്ചത്. ഒളിംപിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ താരമാണ് അഭിനവ് ബിന്ദ്ര. 2008 ബെയ്ജിംഗ് ഒളിംപിക്‌സില്‍ പത്തു മീറ്റര്‍ എയര്‍റൈഫിളിലാണ് ബിന്ദ്ര സ്വര്‍ണം നേടിയത്.