ഡാറ്റ സെന്റര്‍ കൈമാറ്റക്കേസ്:ഉമ്മന്‍ ചാണ്ടി മാപ്പു പറയണമെന്ന് വി.എസ്

single-img
19 September 2014

download (8)തനിക്കെതിരെ ഉയര്‍ന്ന ഡാറ്റാ സെന്റര്‍ അഴിമതിയാരോപണത്തില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്ന് സിബിഐ റിപ്പോര്‍ട്ട്  സമര്‍പ്പിച്ചതോടെ യു ഡി എഫ് സര്‍ക്കാരിന്റെ കളളക്കളിയാണ്  പൊളിഞ്ഞതെന്ന്  വി.എസ്. അച്യുതാനന്ദന്‍ . കളളക്കേസിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടി മാപ്പു പറയണമെന്ന്  അദ്ദേഹം ആവശ്യപ്പെട്ടു.ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് കരാര്‍ രാജ്യത്തെ പ്രമുഖ സ്വകാര്യ കമ്പനിയായ റിലയന്‍സിനു കൈമാറിയതില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വി. എസ് അഴിമതികാട്ടിയെന്നായിരുന്നു ആരോപണം.